Latest NewsIndia

മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റ്: ദാവൂദ് കറാച്ചിയിലെന്ന് മൊഴി, മാസം 10ലക്ഷം വീതം ഇന്ത്യയിലെ ബന്ധുക്കള്‍ക്ക് നൽകുന്നു

മും​​​ബൈ: മും​​​ബൈ സ്ഫോ​​​ട​​​ന പ​​​ര​​​മ്പ​​​ര​​​യു​​​ള്‍​​​പ്പെ​​​ടെയുള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള അ​​​ധോ​​​ലോ​​​ക​​​​​​ നായകൻ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹിം പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ക​​​റാ​​​ച്ചി​​​യില്‍ ക​​​ഴി​​​യു​​​ന്ന​​​താ​​​യി മൊ​​​ഴി. ഇ​​​ന്ത്യ​​​യി​​​ലെ ബ​​​ന്ധു​​​ക്ക​​​ള്‍​​​ക്ക് എ​​​ല്ലാ മാ​​​സ​​​വും ദാ​​​വൂ​​​ദ് പ​​​ത്തു​ ല​​​ക്ഷം​ രൂ​​​പ വീ​​​തം ന​​​ല്‍​​​കു​​​ന്നു​​​ണ്ടെ​​​ന്നും മൊ​​​ഴി​​​യിലുണ്ട്.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മ​​​ന്ത്രി ന​​​വാ​​​ബ് മാ​​​ലി​​​ക്കി​​​നെ​​​തി​​​രേ​​​യു​​​ള്ള പ​​​ണ​​​ത്ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ലെ സാ​​​ക്ഷി​​​ക​​​ളാ​​​യ ദാ​​​വൂ​​​ദി​​​ന്‍റെ സ​​​ഹോ​​​ദ​​​രി ഹ​​​സീ​​​ന പാ​​​ര്‍​​​ക്ക​​​റി​​​ന്‍റെ മ​​​ക​​​ന്‍ അ​​​ലി​​​ഷാ പാ​​​ര്‍​​​ക്ക​​​ര്‍, ഖാ​​​ലി​​​ദ് ഉ​​​സ്മാ​​​ന്‍ ഷെ​​​യ്ക്ക് എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മൊ​​​ഴി ന​​​ല്‍​​​കി​​​യ​​​ത്. എ​​​ന്‍​​​ഫോ​​​ഴ്സ്മെ​​​ന്‍റ് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ ഇ​​​വ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മു​​​തി​​​ര്‍​​​ന്ന എ​​​ന്‍ ​​​സി​​​ പി നേ​​​താ​​​വാ​​​യ മാ​​​ലി​​ക്കി​​നെ ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 23 നാ​​​ണ് എ​​​ന്‍​​​ഫോ​​​ഴ്സ്മെ​​​ന്‍റ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

shortlink

Related Articles

Post Your Comments


Back to top button