Latest NewsNewsIndiaMobile PhoneTechnology

റെനോ 8 സീരീസ് വിപണിയിൽ അവതരിപ്പിച്ചു

4,500 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്

റെനോ 8 സ്മാർട്ട്ഫോണുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകളുടെ മറ്റു സവിശേഷതകൾ പരിചയപ്പെടാം.

6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 1,080×2,400 പിക്സൽ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 1300 ആണ് പ്രൊസസർ. ആൻഡ്രോയ്ഡ് 12 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 12.1 ലാണ് ഈ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്. 4,500 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യൻ വില ഏകദേശം 29,000 രൂപയാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 31,400 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button