Latest NewsNewsInternational

നേപ്പാളിൽ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി

കാഠ്മണ്ഡു: നേപ്പാളിൽ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി. വിനോദസഞ്ചാര നഗരമായ പൊഖാറയിൽ നിന്ന് പടിഞ്ഞാറൻ നേപ്പാളിലെ ജോംസോമിലേക്ക് പറക്കുകയായിരുന്ന ചെറുവിമാനമാണ് കാണാതായത്.

Read Also: ‘ഇന്ത്യ താക്കറെയുടെയോ മോദിയുടെയോ അമിത്ഷായുടെയോ അല്ല’: അസദുദ്ദീൻ ഒവൈസി

22 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേപ്പാളിലെ സ്വകാര്യ എയർലൈൻസ് കമ്പനിയുടെ വിമാനമാണ് കാണാതായത്.

Read Also: കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് മിന്നല്‍ മുരളിയ്ക്ക്: തിരിച്ചടിയായത് ഇത്

shortlink

Related Articles

Post Your Comments

Related Articles


Back to top button