KeralaLatest NewsNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം

 

 

കൊച്ചി: തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്റെ ക്ലൈമാക്സ് ആഘോഷമാക്കാന്‍ മുന്നണികളും ഒരുങ്ങിക്കഴിഞ്ഞു.

രാവിലെ മുതൽ  റോഡ് ഷോ ആരംഭിക്കും. ഫോർട്ട് പോലീസ് ഹാജരാകാൻ നൽകിയ നോട്ടീസ് തള്ളി പി.സി ജോർജും ഇന്ന് മണ്ഡലത്തിൽ എത്തും. എൻ.ഡി.എ സ്ഥാനാർഥിക്ക് ഒപ്പം രാവിലെ എട്ടര മുതൽ പ്രചാരണത്തിന് ഇറങ്ങും.
ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സി.പി.എം ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button