KasargodKeralaNattuvarthaLatest NewsNews

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

തായന്നൂർ വേങ്ങച്ചേരിലെ ധനീഷ് (28) ആണ് അറസ്റ്റിലായത്

നീലേശ്വരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തായന്നൂർ വേങ്ങച്ചേരിലെ ധനീഷ് (28) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ വർഷം മേയ് മാസമാണ് കേസിനാസ്പദമായ സംഭവം. ലൈംഗിക അതിക്രമം പ്രതിരോധിക്കാനായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസില്‍ വെച്ചാണ് തനിക്കു നേരെയുണ്ടായ ലൈംഗിക പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

Read Also : പ്രവാചകനെ നിന്ദിച്ചെന്ന് ആരോപണം: ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്തു

തുടർന്ന്, ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ കുറ്റം ചുമത്തി അമ്പലത്തറ എസ്.ഐ സുരേഷ് ബാബു ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button