ThiruvananthapuramKeralaNattuvarthaLatest NewsNews

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‌ മോഷണം : ത​മ്പാ​നൂ​ർ പൊ​ലീ​സ്‌ കേ​സെ​ടു​ത്തു

കാ​ണി​ക്ക​വ​ഞ്ചി​യും അ​ന്ന​ദാ​ന​ത്തി​നാ​യി ആ​ളു​ക​ൾ പ​ണം ദാ​നം ചെ​യ്യു​ന്ന പെ​ട്ടി​യും മോ​ഷ്ടാ​വ്‌ പൊ​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന്‌ മോ​ഷ​ണം. കാ​ണി​ക്ക​വ​ഞ്ചി​യും അ​ന്ന​ദാ​ന​ത്തി​നാ​യി ആ​ളു​ക​ൾ പ​ണം ദാ​നം ചെ​യ്യു​ന്ന പെ​ട്ടി​യും മോ​ഷ്ടാ​വ്‌ പൊ​ളി​ച്ചു. ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്‌.

ത​മ്പാ​നൂ​രി​ന്​ സ​മീ​പം അ​രി​സ്റ്റോ ജ​ങ്‌​ഷ​നി​ലെ ഗ​ണ​പ​തി ക്ഷേത്രത്തിൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ്‌ മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ​ത്‌.

Read Also : ‘ഒരു പണിയും ഇല്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു’: ചിത്രം പങ്കിട്ട് അമൃത സുരേഷ്

ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​തി​നെ​ തു​ട​ർ​ന്ന്‌, സ്ഥ​ല​ത്തെ​ത്തി​യ ത​മ്പാ​നൂ​ർ പൊ​ലീ​സ്‌ കേ​സെ​ടു​ത്തു. ഫോ​റ​ൻ​സി​ക്‌ വി​ദ​ഗ്‌​ധ​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​സ്‌.​ഐ​മാ​രാ​യ വി.​എ​സ്‌.ര​ഞ്ജി​ത്, സു​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ അ​ന്വേ​ഷ​ണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button