Latest NewsNewsTechnology

LG C2 OLED TV: ഈ സവിശേഷതകൾ അറിയാം

ഈ സ്മാർട്ട് ടിവിയുടെ റെസലൂഷൻ 4K ആണ്

ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിപണന രംഗത്തെ പ്രമുഖ കമ്പനിയാണ് എൽജി. എൽജിയുടെ പുതിയ സ്മാർട്ട് ടിവിയായ LG C2 OLED TV യാണ് വിപണിയിലെ താരം. സവിശേഷതകൾ പരിശോധിക്കാം.

42 ഇഞ്ച്, 48 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച്, 77ഇഞ്ച്, 83 ഇഞ്ച് എന്നിങ്ങനെ വ്യത്യസ്ത തരം വേരിയന്റിൽ ഈ ടിവി ലഭ്യമാണ്. ഈ സ്മാർട്ട് ടിവിയുടെ റെസലൂഷൻ 4K ആണ്. കൂടാതെ, Alpha a9 Gen 5 പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാരം കുറഞ്ഞ സ്മാർട്ട് ടിവിയാണ് LG C2 OLED.

Also Read: ചെയിൻ ധരിച്ച് ക്ലാസ്സിലെത്തി: മദ്രസ അധ്യാപകൻ 14കാരനെ ക്രൂരമായി മർദ്ദിച്ചു, കേസെടുത്ത് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button