Latest NewsNewsTechnology

Sony X90J റിവ്യൂ

ഈ സ്മാർട്ട് ടിവിയുടെ റെസലൂഷൻ 4K ആണ്

വിപണിയിൽ ഏറ്റവും പ്രിയമുള്ളതാണ് Sonyയുടെ ടിവികൾ. വിപണി കീഴടക്കാൻ Sony പുതിയ സ്മാർട്ട് ടിവി അവതരിപ്പിച്ചിരിക്കുകയാണ്. Sonyയുടെ പുതിയ സ്മാർട്ട് ടിവിയായ Sony X90Jയുടെ സവിശേഷതകൾ പരിശോധിക്കാം.

50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച് എന്നിങ്ങനെ നാല് വ്യത്യസ്ത വേരിയന്റിൽ ഈ ടിവി ലഭ്യമാണ്. ഈ സ്മാർട്ട് ടിവിയുടെ റെസലൂഷൻ 4K ആണ്. കുറഞ്ഞ ബഡ്ജറ്റിൽ വാങ്ങാൻ കഴിയുന്ന സ്മാർട്ട് ടിവിയാണ് Sony X90J. കൂടാതെ, പാനൽ ടൈപ്പ് LCD LEDയാണ്.

Also Read: നാലംഗ സംഘം ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മുങ്ങി : പ്രതികള്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button