KollamKeralaNattuvarthaLatest NewsNews

വി​ദ്യാ​ർത്ഥിനി​ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

പ​ത്ത​നാ​പു​രം ത​ല​വൂ​ർ ന​ന്ദ​ന​ത്തി​ൽ സ​ന​ൽ​കു​മാ​ർ അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സ​രി​ഗ(16)​യെ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

പ​ത്ത​നാ​പു​രം: സോ​ഷ്യ​ൽ​മീ​ഡി​യ താ​ര​മാ​യ പ്ല​സ്‌​വ​ൺ വി​ദ്യാ​ർത്ഥിനി​യെ വീ​ടി​നു​ള്ളി​ൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ​ത്ത​നാ​പു​രം ത​ല​വൂ​ർ ന​ന്ദ​ന​ത്തി​ൽ സ​ന​ൽ​കു​മാ​ർ അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സ​രി​ഗ(16)​യെ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടുമണിയോ​ടെ​യാ​ണ് സം​ഭ​വം. പ​രീ​ക്ഷ​യി​ൽ തോ​ൽ​ക്കു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നാണ് സൂചന. സം​ഭ​വസ​മ​യം മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read Also : വിലക്കിന്‍റെ കാരണം മീഡിയ വണ്ണിനെ അറിയിക്കേണ്ട കാര്യമില്ല: കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

കു​ന്നി​ക്കോ​ട് പൊ​ലീ​സ് സ്ഥലത്തെത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടത്തിനായി പു​ന​ലൂ​ർ താ​ലൂക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button