KollamKeralaLatest News

കളിക്കുന്നതിനിടെ അയൽവീട്ടിൽ ഷോക്കേറ്റ് 12 കാരിയുടെ മരണം: നടുങ്ങി നാട്

കൊല്ലം: കളിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി മഞ്ജരിയാണ് (12) മരിച്ചത്. വൈകിട്ട് 4.30നു അയല്‍വീട്ടിലാണ് കുട്ടിയെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റതാണെന്നാണ് റിപ്പോർട്ട്.  കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അസ്വാഭാവിക മരണത്തിന് പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button