Latest NewsKeralaNewsIndiaBusiness

ഇന്നത്തെ ഇന്ധനവില

തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില

ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് പെട്രോൾ- ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 109.14 രൂപയും ഡീസലിനു 94.69 രൂപയുമാണ് വില. കോഴിക്കോട് നഗരത്തിൽ യഥാക്രമം പെട്രോളിനു 109.27 രൂപയും ഡീസലിനു 94.84 രൂപയുമാണ് വില.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിനു 105.41 രൂപയും ഡീസലിനു 96.72 രൂപയുമാണ് ഇന്നത്തെ വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനു 111.35 രൂപയും ഡീസലിനു 97.28 രൂപയുമാണ് വില.

Also Read: കുറഞ്ഞ നിരക്കില്‍ സഞ്ചാരികള്‍ക്കായി സര്‍ക്കാരിന്റെ മണ്‍സൂണ്‍ ടൂറിസം പദ്ധതി

shortlink

Related Articles

Post Your Comments

Related Articles


Back to top button