Latest NewsNewsTechnology

ആപ്പിൾ: സ്വന്തമായി സെർച്ച് എഞ്ചിൻ വികസിപ്പിച്ചേക്കും

സെർച്ച് ബിസിനസിൽ ഏതാണ്ട് 90 ശതമാനത്തോളം ആധിപത്യം ഗൂഗിളിനാണ്

സെർച്ച് ബിസിനസിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ആപ്പിൾ. സ്വന്തം സെർച്ച് എഞ്ചിൻ വികസിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. സെർച്ച് ബിസിനസിൽ ഏതാണ്ട് 90 ശതമാനത്തോളം ആധിപത്യം ഗൂഗിളിനാണ്. എന്നാൽ, സെർച്ച് ബിസിനസിലേക്ക് മറ്റൊരു വൻ ശക്തിയുടെ കടന്നുവരവ് ഗൂഗിളിനെ ബാധിക്കുമോയെന്ന് ടെക് ലോകത്ത് ഇതിനകം ചർച്ചയായി കഴിഞ്ഞു.

പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ ഉപഭോക്തൃ കേന്ദ്രീകൃത സെർച്ച് എഞ്ചിൻ ആയിരിക്കും പ്രഖ്യാപിക്കാൻ സാധ്യത. ആപ്പിൾ ഡെവലപ്പേർസ് കോൺഫ്രൻസിലായിരിക്കും ഇത്. കൂടാതെ, സെർച്ച് എഞ്ചിൻ 2023 ജനുവരിയിൽ ആയിരിക്കും പ്രവർത്തനക്ഷമമാകുന്നത്.

Also Read: ചെമ്പരത്തിപ്പൂവ് കൊണ്ട് തയ്യാറാക്കാം ഒരു അടിപൊളി സ്‌ക്വാഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button