Latest NewsNewsIndiaCrime

വിവാഹിതയായ 24കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

സമീപത്തെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ലക്‌നൗ: വിവാഹിതയായ 24കാരിയെ ഭര്‍തൃവീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. മെയ് 17നു നടന്ന സംഭവത്തിൽ യുവാവ് അറസ്റ്റില്‍.

read also: പത്തനാപുരം ബാങ്കേഴ്സിൽ പൂജ നടത്തിയ ശേഷം ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ

മെയ് 23നാണ് യുവതി പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് 27കാരനായ ചന്ദന്‍ പാണ്ഡെയെ ഗദ്വാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സമീപത്തെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button