AlappuzhaLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ​ നി​ന്ന്​ നാ​ട​ൻ ബോം​ബും മ​യ​ക്കു​മ​രു​ന്നു​ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളും ​പി​ടി​കൂ​ടി : രണ്ടു പേർ പിടിയിൽ

ആ​ല​പ്പു​ഴ കു​തി​ര​പ്പ​ന്തി ക​ണ്ട​ത്തി​ൽ​വീ​ട്ടി​ൽ അ​ജി​ത്ത്​ (30), എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്​ തു​ണ്ടി​യി​ൽ ദീ​പ​ക്​ (28) എ​ന്നി​വ​രാണ് പിടിയിലായത്

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ വീ​ട്ടി​ൽ​ നി​ന്ന്​ നാ​ട​ൻ ബോം​ബും മ​യ​ക്കു​മ​രു​ന്നു​ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളും ​പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​ പേ​ർ പൊലീസ് പിടിയിൽ. ആ​ല​പ്പു​ഴ കു​തി​ര​പ്പ​ന്തി ക​ണ്ട​ത്തി​ൽ​വീ​ട്ടി​ൽ അ​ജി​ത്ത്​ (30), എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്​ തു​ണ്ടി​യി​ൽ ദീ​പ​ക്​ (28) എ​ന്നി​വ​രാണ് പിടിയിലായത്. ഇവരെ സൗ​ത്ത്​ പൊ​ലീ​സാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ആ​ല​പ്പു​ഴ ക​ള​ർ​കോ​ട്​ ഇ​ര​വു​കാ​ട് ​ബൈ​പാ​സി​ന് ​സ​മീ​പ​ത്തെ​ ത്രി​മൂ​ർ​ത്തി ഭ​വ​നം ര​ഞ്ജി​ത്തി​ന്‍റെ​ (27) വീ​ട്ടി​ൽ ​നി​ന്നാ​ണ്​ മാ​ര​കാ​യു​ധ​ങ്ങ​ളു​ടെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും വ​ൻ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

Read Also : പാകിസ്ഥാനിൽ ഗ്യാസ് വില 45 ശതമാനം വർദ്ധിപ്പിച്ചു

പ​രി​ശോ​ധ​ന​ക്കി​ടെ ഓ​ടി ​​മ​റ​ഞ്ഞ വീ​ട്ടു​ട​മ ര​ഞ്ജി​ത്തി​നെ ഇതുവരെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ്​ അ​റ​സ്റ്റി​ലാ​യ​വ​ർ. പ​ല​യി​ട​ത്തും ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന ക്രി​മി​ന​ൽ സം​ഘ​മാ​ണി​വ​രെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button