Latest NewsNewsInternationalGulfOman

പുതിയ എണ്ണശേഖരം കണ്ടെത്തിയതായി ഒമാൻ ഊർജ മന്ത്രാലയം

മസ്‌കത്ത്: ഒമാനിൽ പുതിയ എണ്ണ ശേഖരം കണ്ടെത്തി. ഒമാൻ ഊർജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ എണ്ണ ശേഖരത്തിൽ ഖനന പദ്ധതികൾ വൈകാതെ ആരംഭിക്കും. 2-3 വർഷത്തിനകം ഉത്പാദനം 50,000 മുതൽ ഒരുലക്ഷം ബാരൽ വരെ വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read Also: ‘യഥാര്‍ത്ഥ ഹിന്ദു മത വിശ്വാസികളുടെ അന്തകന്‍മാരാണ് ആര്‍.എസ്.എസും സംഘപരിവാറും’: റിജില്‍ മാക്കുറ്റി

ഖനനം ആരംഭിക്കുന്നതോടെ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

Read Also: രണ്ട് കാലുകള്‍ക്കിടയില്‍ ഉള്ളത് എന്താണ്? പാലും മുട്ടയും നല്‍കുന്ന ജീവി? സിവില്‍ സര്‍വീസ് അഭിമുഖത്തിലെ രസകരമായ ചോദ്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button