Latest NewsNewsInternationalGulfQatar

ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ദോഹ: ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദോഹ വിമാനത്താവളത്തിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി വെങ്കയ്യ നായിഡുവിനെ യാത്രയാക്കാനെത്തി. ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ, എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവരും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.

Read Also: യോഗിയുടെ ഗ്യാങ്‌സ്റ്റർ ആക്ട് : മൂന്നു മാസത്തിനുള്ളിൽ കണ്ടുകെട്ടിയത് 662 കോടി മൂല്യമുള്ള വസ്തുക്കൾ

ഉപരാഷ്ട്രപതിക്കൊപ്പം അദ്ദേഹത്തിന്റെ പത്‌നി എം ഉഷയും ഖത്തർ സന്ദർശനത്തിനെത്തിയിരുന്നു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ, രാജ്യസഭാംഗങ്ങളായ സുശീൽ കുമാർ മോഡി, വിജയ് പാൽ സിങ് ടമർ, ലോകസഭാംഗം പി.രവീന്ദ്രനാഥ് തുടങ്ങിയവരും അദ്ദേത്തോടൊപ്പം ഉണ്ടായിരുന്നു.

Read Also: താലിബാന്റെ കൊടൂര ഭരണത്തിൽ നിന്ന് പലായനം ചെയ്ത അഫ്ഗാൻ സംഗീതജ്ഞർക്ക് നേരെ കണ്ണടച്ച് പാകിസ്ഥാൻ, കാരണമെന്ത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button