KollamKeralaNattuvarthaLatest NewsNews

ജോ​ലി​ക്കി​ടെ മധ്യവയസ്കൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

ഓ​ടാ​നാ​വ​ട്ടം ആ​ശാ​ൻ മു​ക്ക് പ്ര​ഭാ​ത് മ​ന്ദി​ര​ത്തി​ൽ പ്ര​ഭാ​ത് (53- ശ​ങ്ക​ര​ൻ) ആണ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചത്

കൊ​ട്ടാ​ര​ക്ക​ര: ജോ​ലി​ക്കി​ടെ മധ്യവയസ്കൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ഓ​ടാ​നാ​വ​ട്ടം ആ​ശാ​ൻ മു​ക്ക് പ്ര​ഭാ​ത് മ​ന്ദി​ര​ത്തി​ൽ പ്ര​ഭാ​ത് (53- ശ​ങ്ക​ര​ൻ) ആണ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെയാ​യി​രു​ന്നു സം​ഭ​വം. ഓ​യൂ​ർ കാ​ക്കോ​ടി​ൽ മ​രാ​മ​ത്തു ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ദേ​ഹാ​സ്വാസ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു കു​ഴ​ഞ്ഞു വീ​ണ​ത്. ഉടൻ തന്നെ തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : പ്രവാചക നിന്ദ: ഇന്ത്യയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനവുമായി അൽഖ്വയ്ദ

മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം നടത്തും. ഭാ​ര്യ : ഷീ​ല. മ​ക​ൻ: ജ​ഗ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button