KollamLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം വി​ട്ട കാറിടിച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

മീ​ന​മ്പ​ലം ക​രി​മ്പാ​ലൂ​ർ ക​ള​രി​യ​ഴി​ക​ത്ത് വീ​ട്ടി​ൽ ജി.​ദേ​വ​ദാ​സ​ൻ (80) നാ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി മീ​ന​മ്പ​ല​ത്തി​ന് സ​മീ​പം ക​രി​മ്പാ​ലൂ​ർ റോ​ഡി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​ൻ കാ​ർ ഇ​ടി​ച്ച് മ​രി​ച്ചു.​ മീ​ന​മ്പ​ലം ക​രി​മ്പാ​ലൂ​ർ ക​ള​രി​യ​ഴി​ക​ത്ത് വീ​ട്ടി​ൽ ജി.​ദേ​വ​ദാ​സ​ൻ (80) നാ​ണ് മ​രി​ച്ച​ത്.

പ്ലാ​വി​ൻ​മൂ​ട് ജം​ഗ്ഷ​നി​ൽ​ ക​ട ന​ട​ത്തു​ക​യാ​യി​രു​ന്ന ദേ​വ​ദാ​സ​ൻ വൈ​കു​ന്നേ​രം വീ​ട്ടി​ൽ എ​ത്തി​യി​ട്ട് തി​രി​കെ ക​ട​യി​ലേ​ക്ക് പോ​കു​മ്പോ​ൾ ആണ് സംഭവം. വീടിന് സ​മീ​പം വെ​ച്ച് എ​തി​രെ വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ദേ​വ​ദാ​സ​ന്‍റെ മു​ക​ളി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം, സുരക്ഷ ശരിയായ തീരുമാനം: കോടിയേരി

കാ​ർ ഉ​യ​ർ​ത്തി പു​റ​ത്തെ​ടു​ത്ത് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ദേ​വ​ദാ​സ​ൻ മ​രി​ച്ചി​രു​ന്നു. സംഭവത്തിൽ, പാ​രി​പ്പ​ള്ളി പൊ​ലീ​സ് കേ​സെടു​ത്തു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാ​ര്യ: രാ​ജ​കി. മ​ക്ക​ൾ: സ​ജീ​വ്, ഷീ​ബ, സ​ജു. മ​രു​മ​ക്ക​ൾ: സു​ഗ​ത​ൻ, ല​ത, സു​മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button