Latest NewsIndiaNewsMobile PhoneTechnology

ഷവോമി: ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ ഈ ഫോണുകൾ സ്വന്തമാക്കാം

6.73 ഇഞ്ച് 2കെ 120 ഹെർട്സ് എൽടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്

ആമസോണിൽ ഷവോമി ഫോണുകൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓഫറുകൾ. ഐസിഐസിഐ ബാങ്ക് നൽകുന്ന 6000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറിൽ ഷവോമി 12 പ്രോ സ്മാർട്ട്ഫോണുകളാണ് സ്വന്തമാക്കാൻ കഴിയുക. സവിശേഷതകൾ പരിശോധിക്കാം.

6.73 ഇഞ്ച് 2കെ 120 ഹെർട്സ് എൽടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 3200×1080 ആണ് പിക്സൽ റെസലൂഷൻ. ക്വാൽക്കം സ്നാപ്ഡ്രാഗൺ 8 ജെൻ1 പ്രോസസറുകളിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: മൂവരെയും ഇസ്ലാമിക് സ്റ്റേറ്റിന് വിൽക്കാൻ പദ്ധതി: സൗജന്യവിസയിൽ കുവൈത്തില്‍ എത്തിയ മലയാളി വീട്ടമ്മമാര്‍ക്ക് സംഭവിച്ചത്

50 മെഗാപിക്സൽ മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 50 മെഗാപിക്സൽ ടെലി ഫോട്ടോ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന്റെ വില 62,999 രൂപയാണ്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 66,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button