KannurKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം വി​ട്ട കാർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അ​പ​ക​ടം

ഇ​രി​ട്ടി കൂ​ട്ടു​പു​ഴ റോ​ഡി​ല്‍ കേ​ള​ന്‍​പീ​ടി​ക​യ്ക്ക് സ​മീ​പ​ത്താ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്

ഇ​രി​ട്ടി: കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​രി​ട്ടി കൂ​ട്ടു​പു​ഴ റോ​ഡി​ല്‍ കേ​ള​ന്‍​പീ​ടി​ക​യ്ക്ക് സ​മീ​പ​ത്താ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ചു​ങ്ക​ക്കു​ന്നി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ചു​ങ്ക​ക്കു​ന്ന്, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read Also : ചര്‍മ്മത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനെയും അഴുക്കിനെയും നീക്കം ചെയ്യാൻ

മ​റി​ഞ്ഞ കാ​റി​ൽ നി​ന്നും ഓ​യി​ൽ റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന്, ഇ​രി​ട്ടി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ആണ് വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button