KeralaLatest NewsNews

ബിനാമി വാര്യരാണെന്ന് പറഞ്ഞത് നന്നായി വല്ല കുഞ്ഞിപ്പോക്കറിന്റെ പേരായിരുന്നെങ്കിൽ കെണിഞ്ഞേനെ: കെ.ടി ജലീൽ

മലപ്പുറം: മുംബൈയിലെ ഫൈജാക്ക് ലോജിസ്റ്റിക്കുമായി ജലീലിന് ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെ.ടി ജലീൽ രംഗത്ത്.

Also Read:‘മാപ്പ് പറയാൻ സൗകര്യമില്ല, എന്തും നേരിടാൻ തയ്യാർ’: പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് ഷെയ്ഖ് ഹുസൈൻ

ലോജിസ്റ്റിക് ക​മ്പനി ഉ​ട​മ മാധ​വ വാ​ര്യ​ര്‍ കെ.ടി ജലീലിന്‍റെ ബിനാമിയാണെന്നായിരുന്നു സ്വ​പ്‌​ന സു​രേ​ഷ് ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​ഞ്ഞത്. തിരുനാവായക്കാരൻ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിൻ്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കിൽ കെണിഞ്ഞേനെ എന്നായിരുന്നു സ്വപ്നയുടെ ആരോപണത്തിന് ജലീൽ മറുപടി നൽകിയത്.

അതേസമയം, കോ​ണ്‍​സുലേറ്റ് ജ​ന​റ​ലു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ജ​ലീ​ല്‍ 17 ട​ണ്‍ ഈന്തപ്പ​ഴം സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ചു​വെ​ന്നും, മുംബൈ​യി​ലെ ഫൈജാ​ക്ക് ലോ​ജി​സ്റ്റി​ക്‌​സ് വ​ഴി ജ​ലീ​ല്‍ ഈ​ന്ത​പ്പ​ഴം ഇ​റ​ക്കു​മ​തി ചെ​യ്‌​തെ​ന്നും സ്വപ്നയുടെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button