Latest NewsComputerNewsTechnology

Samsung Galaxy Book 2 Pro 360: സവിശേഷതകൾ ഇങ്ങനെ

Intel core i7- 1260P ആണ് ലാപ്ടോപിന്റെ പ്രോസസർ

സാംസംഗ് കമ്പനിയുടെ ലാപ്ടോപ് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Samsung Galaxy Book 2 Pro 360. ഈ ലാപ്ടോപിന്റെ സവിശേഷതകൾ പരിചയപ്പെടാം.

Intel core i7- 1260P ആണ് ലാപ്ടോപിന്റെ പ്രോസസർ. 13.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ ലാപ്ടോപിന് നൽകിയിരിക്കുന്നത്. 16 ജിബി എൽപിഡിഡിആർ ക്വാഡ്- ചാനലാണ് മെമ്മറി. 512 ജിബി എസ്എസ്ഡിയാണ് ലാപ്ടോപിന്റെ സ്റ്റോറേജ്. കൂടാതെ, 62 Wh ബാറ്ററി കപ്പാസിറ്റി നൽകിയിട്ടുണ്ട്.

Also Read: അറപ്പുളവാക്കുന്നു, എന്തൊക്കെയോ വിളിച്ച് പറയുന്നു: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് കെ.ടി ജലീലിന്റെ മറുപടി

ഈ ലാപ്ടോപുകളുടെ കനം ഏകദേശം 11.5 മില്ലിമീറ്റർ മാത്രമാണ്. ആകെ ഭാരം 1.04 കിലോഗ്രാം ആയതിനാൽ എളുപ്പത്തിൽ കൊണ്ടുനടക്കാനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button