IdukkiLatest NewsKeralaNattuvarthaNews

മുരിക്കാശ്ശേരിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്

ഇടുക്കി: മുരിക്കാശ്ശേരിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്.

Read Also : ഗ്യാ​സ് നി​റ​ച്ച സി​ലി​ണ്ട​റു​ക​ളു​മാ​യി വ​ന്ന ലോ​റി വൈ​ദ്യു​തലൈ​നി​ല്‍ ത​ട്ടി മ​റി​ഞ്ഞു : ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

രണ്ടു മാസം മുൻപാണ് ഇവ‍ര്‍ക്ക് പട്ടിയുടെ കടിയേറ്റത്. എന്നാൽ, കടിച്ചത് പേപ്പട്ടിയാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. അതിനാൽ, ആദ്യഘട്ടത്തിൽ ചികിത്സയും തേടിയിരുന്നില്ല.

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button