Latest NewsNewsTechnology

ബോട്ട്: പുതിയ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട്‌ വാച്ച് ഇന്ന് തന്നെ സ്വന്തമാക്കാം

1.39 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്

ബോട്ടിന്റെ പുതിയ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട്‌ വാച്ച് ആയ Boat Primia പുറത്തിറക്കി. ആമസോണിലാണ് ഈ സ്മാർട്ട് വാച്ച് സെയിലിന് എത്തുന്നത്. ഇതിന്റെ സവിശേഷതകൾ പരിശോധിക്കാം.

1.39 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 454×454 ആണ് പിക്സൽ റെസലൂഷൻ. Google assistant, Siri അടക്കമുള്ള വോയിസ് അസിസ്റ്റന്റ് സപ്പോർട്ടും അടങ്ങിയിട്ടുണ്ട്. മെറ്റാലിക് ഡിസൈനാണ് ഈ സ്മാർട്ട് വാച്ചുകളുടെ പ്രധാന പ്രത്യേകത.

Also Read: ബലാത്സംഗ കേസ് ഒതുക്കാൻ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തു: യുവനടിയുടെ വെളിപ്പെടുത്തൽ

ആക്ടീവ് സ്പോർട്സ് മോഡ്, യോഗ, സൈക്ലിംഗ്, SPO2, സ്ട്രസ് ലെവൽ ട്രാക്കിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ സ്മാർട്ട് വാച്ചിന്റെ വിപണി വില 4,499 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button