IdukkiKeralaNattuvarthaLatest NewsNews

തേ​നി​യി​ല്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അപകടം : ഒ​രാ​ള്‍ മ​രി​ച്ചു, 40 പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തേ​നി ആ​ണ്ടി​പ്പെ​ട്ടി​ക്ക് സ​മീ​പം കു​മ​ളി​യി​ല്‍​ നി​ന്നു നാ​ഗ​ര്‍​കോ​വി​ലി​ലേ​ക്ക് പോ​യ ബ​സും തി​രി​ച്ചെ​ന്തൂ​രി​ല്‍​ നി​ന്നു ക​മ്പ​ത്തേ​ക്ക് വ​ന്ന ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്

തേ​നി: ത​മി​ഴ്‌​നാ​ട് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. 40 പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ല്‍ നാ​ഗ​ര്‍​കോ​വി​ല്‍ ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ക​ന്യാ​കു​മാ​രി കു​റു​ന്തം​കോ​ട് ര​ത്തി​ന​സ്വാ​മി (54) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്’: അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് സായ് പല്ലവി

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആറോടെയായിരുന്നു അ​പ​ക​ടം. തേ​നി ആ​ണ്ടി​പ്പെ​ട്ടി​ക്ക് സ​മീ​പം കു​മ​ളി​യി​ല്‍​ നി​ന്നു നാ​ഗ​ര്‍​കോ​വി​ലി​ലേ​ക്ക് പോ​യ ബ​സും തി​രി​ച്ചെ​ന്തൂ​രി​ല്‍​ നി​ന്നു ക​മ്പ​ത്തേ​ക്ക് വ​ന്ന ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.​

അപകടത്തിൽ പ​രി​ക്കേ​റ്റ​വ​രെ തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button