Latest NewsUAENewsInternationalGulf

യുഎഇയിൽ വേനൽമഴയ്ക്ക് സാധ്യത: അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈയാഴ്ച അവസാനത്തോടെ യുഎഇയിൽ വേനൽമഴ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ വേനൽമഴ സഹായകമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Read Also: എക്‌സ്‌പോ 2020 സൈറ്റ് ദുബായ് എക്‌സ്‌പോ സിറ്റിയായി മാറുന്നു: പ്രഖ്യാപനം നടത്തി ശൈഖ് മുഹമ്മദ്

വേനൽക്കാലത്ത് എല്ലാ ആഴ്ചയും രണ്ടോ മൂന്നോ ദിവസം മഴയ്ക്കു രാജ്യം സാക്ഷ്യം വഹിച്ചേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.

Read Also: ഡോക്ടറെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തി, വീടിനുള്ളില്‍ കണ്ടെത്തിയത് 9 മൃതദേഹങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button