ErnakulamKeralaNattuvarthaLatest NewsNews

ബീ​ച്ചി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു

ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ ഷ​ബാ​ദി(25)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്

കൊ​ച്ചി: ബീ​ച്ചി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഷ​ബാ​ദി(25)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്. ക​ര​യ്ക്ക​ടിഞ്ഞ മൃ​ത​ദേ​ഹം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ണ്ട​ത്.

Read Also : ബി.ജെ.പി വിട്ട് എങ്ങോട്ടുമില്ല: വ്യാജ വാർത്തയിൽ പ്രതികരിച്ച് സുരേഷ് ഗോപി

ചെ​റാ​യി ര​ക്തേ​ശ്വ​രിയിലാണ് സംഭവം. ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​ര​മാ​ണ് ഷ​ബാ​ദ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഞാ​റ​ക്ക​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേഷം മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി സം​ഘ​ത്തി​ലു​ള്ള​യാ​ളാ​ണ് ഷ​ബാ​ദ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button