Latest NewsNewsMobile PhoneTechnology

റിയൽമി 9 പ്രോ പ്ലസ്: സവിശേഷതകൾ ഇങ്ങനെ

6.6 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണായ റിയൽമി 9 പ്രോ പ്ലസ് സെയിലിന് എത്തി. ഉപയോക്താക്കൾക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ നിന്നും റിയൽമി 9 പ്രോ പ്ലസ് സ്വന്തമാക്കാൻ സാധിക്കും. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.6 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. MediaTek Dimensity പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്.

Also Read: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി നൽകി ജോർദാൻ

64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 24,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button