Latest NewsKeralaNews

മൈ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് ജി​​​​യോ​​​​ള​​​​ജി വ​​​​കു​​​​പ്പി​​​​ന്‍റെ സേ​​​​വ​​​​ന​​​​ങ്ങ​​​ൾ ഓ​ൺ​ലൈ​നാക്കും

 

 

തിരു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ മൈ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് ജി​​​​യോ​​​​ള​​​​ജി വ​​​​കു​​​​പ്പി​​​​ന്‍റെ സേവനങ്ങള്‍ ​​​ ഓ​ൺ​ലൈ​നാക്കാനൊരുങ്ങുന്നു. അ​​​​ടു​​​​ത്ത മാ​​​​സം മു​​​​ത​​​​ൽ  എല്ലാ സേ​​​​വ​​​​ന​​​​ങ്ങ​​​​ളും ഓ​​​​ൺ​​​​ലൈ​​​​നാ​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​വ​​​​സാ​​​​യ​​​​മ​​​​ന്ത്രി പി.​​​​ രാ​​​​ജീ​​​​വ് അറിയിച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തെ ഓ​​​​രോ ക്വാ​​​​റി​​​​യെക്കു​​​​റി​​​​ച്ചും ഡി​​​​ജി​​​​റ്റ​​​​ലാ​​​​യി അ​​​​റി​​​​യാ​​​​നാ​​​​യി ക്വാ​​​​റി​​​​ക​​​​ളി​​​​ൽ ഡ്രോ​​​​ൺ സ​​​​ർ​​​​വേ ന​​​​ട​​​​ത്താ​​​​ൻ കെ​​​​ൽ​​​​ട്രോ​​​​ണി​​​​നെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി. നി​​​​ശ്ചി​​​​ത അ​​​​ള​​​​വു​​​​വ​​​​രെ​​​​യു​​​​ള്ള വീ​​​​ടു​​​​ വ​​​​യ്ക്കാ​​​​ൻ മ​​​​ണ്ണെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​ൽ​​​​കുന്ന തരത്തില്‍ ച​​​​ട്ട​​​​ഭേ​​​​ദ​​​​ഗ​​​​തി പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്.

കേ​​​​ന്ദ്രാ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചാ​​​​ലേ കെ-റെ​​​​യി​​​​ൽ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​നാ​​​​വൂ. അ​​​​വ​​​​ർ അ​​​​നു​​​​മ​​​​തി ത​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ൽ ത​​​​ട​​​​സ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. ഇ​​​​താ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും സൂ​​​​ചി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button