KozhikodeNattuvarthaLatest NewsKeralaNews

വൈ​ദ്യു​തി പോ​സ്റ്റ് വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

ബേ​പ്പൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ (22) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: ന​ടു​വ​ട്ട​ത്ത് വൈ​ദ്യു​തി പോ​സ്റ്റ് വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ബേ​പ്പൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ (22) ആ​ണ് മ​രി​ച്ച​ത്.

Read Also : സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: എമിറേറ്റ്‌സ് എയർലൈൻസ്

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെയാ​ണ് അ​പ​ക​ടമുണ്ടായത്. പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button