Latest NewsNewsInternationalGulfOman

സലാം എയർ സുഹാർ-കോഴിക്കോട് സർവ്വീസ് ജൂലൈ 22 മുതൽ ആരംഭിക്കും

മസ്‌കത്ത്: സുഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് സർവ്വീസ് ആരംഭിക്കാൻ ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ജൂലൈ 22 മുതൽ ആഴ്ച്ചയിൽ രണ്ടു സർവ്വീസുകൾ വീതം നടത്തുമെന്ന് കമ്പനി അറിയിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിലാകും സർവ്വീസുകൾ.

Read Also: പണമുള്ളവർക്ക് എന്തുമാകാമെന്ന് തെളിഞ്ഞു: സിസ്റ്റർ അഭയാ വധക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ അടയ്ക്കാ രാജു

രണ്ടു കേരള സെക്ടറുകളിൽ ഉൾപ്പടെ നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് നിലവിൽ സലാം എയർ സർവ്വീസ് നടത്തിവരുന്നുണ്ട്. സുഹാർ – കോഴിക്കോട് സർവ്വീസ് ബാത്തിന, ബുറൈമി ഗവർണറേറ്റുകളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാർക്ക് പ്രയോജനപ്രദമാകും.

Read Also: തൊഴിൽ കരാറുകൾ മലയാളത്തിലും നൽകാം: അറിയിപ്പുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button