AlappuzhaKeralaNattuvarthaLatest NewsNews

ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീ പിടിച്ച് അപകടം : ലോറിയിലുണ്ടായിരുന്ന ഫർണീച്ചർ മുഴുവനും കത്തി നശിച്ചു

ഫർണീച്ചറുമായി പോയ മിനി ലോറിക്കാണ് തീ പിടിച്ചത്

അമ്പലപ്പുഴ: ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീ പിടിച്ച് അപകടം. ഫർണീച്ചറുമായി പോയ മിനി ലോറിക്കാണ് തീ പിടിച്ചത്. ആർക്കും പരിക്കില്ല.

Read Also : ചർമ്മം തിളങ്ങാൻ തക്കാളി കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം..

ദേശീയപാതയിൽ പറവൂർ ജംഗ്ഷനു സമീപം ഇന്നലെ രാത്രിയിലായിരുന്നു അപകടം നടന്നത്.

ലോറിയിലുണ്ടായിരുന്ന ഫർണീച്ചർ മുഴുവനും കത്തി നശിച്ചു. തുടർന്ന്, ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button