KollamKeralaNattuvarthaLatest NewsNews

ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം : പ്രതി അറസ്റ്റിൽ

വര്‍ക്കല കോട്ടുമൂല വയലില്‍ വീട്ടില്‍ ഷുക്കൂറാണ് പൊലീസ് പിടിയിലായത്

വര്‍ക്കല: ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റിൽ. വര്‍ക്കല കോട്ടുമൂല വയലില്‍ വീട്ടില്‍ ഷുക്കൂറാണ് പൊലീസ് പിടിയിലായത്.

Read Also : 2025 ഓടെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂര്‍ത്തിയാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് ബാലികയെ പ്രതിയുടെ കടയ്ക്കുള്ളില്‍ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button