KasargodKeralaNattuvarthaLatest NewsNews

ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ക്ലീ​ന​ര്‍ക്ക് ദാരുണാന്ത്യം

അപകടത്തിൽ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു

കാ​സ​ര്‍​ഗോ​ഡ്: തോ​ട്ടി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞ് ക്ലീ​ന​ര്‍ മ​രി​ച്ചു. അപകടത്തിൽ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. സി​മ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

നീ​ലേ​ശ്വ​ര​ത്ത് പ​ര​പ്പ​ച്ചാ​ലില്‍ ആണ് സംഭവം. കാ​ഞ്ഞ​ങ്ങാ​ട്, പെ​രി​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

Read Also : ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ സന്തോഷിപ്പിക്കാൻ ബാങ്കില്‍ നിന്ന് തട്ടിയത് കോടികൾ: മാനേജര്‍ അറസ്റ്റിൽ

ക്ലീനറെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button