PathanamthittaKeralaNattuvarthaLatest NewsNews

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വൈ​ദ്യു​തി ക​മ്പി​യി​ല്‍​ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​കയ്ക്ക് ദാരുണാന്ത്യം

ഏ​നാ​ത്ത് റ​ഹ്മാ​ന്‍ മ​ന്‍​സി​ലി​ല്‍ ഫാ​ത്തി​മ​ത്ത് (74) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ല്‍ പൊ​ട്ടി​ക്കി​ട​ന്ന വൈ​ദ്യു​തി ക​മ്പി​യി​ല്‍​ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു. ഏ​നാ​ത്ത് റ​ഹ്മാ​ന്‍ മ​ന്‍​സി​ലി​ല്‍ ഫാ​ത്തി​മ​ത്ത് (74) ആ​ണ് മ​രി​ച്ച​ത്.

Read Also : ഗുവാഹത്തിയില്‍ വിമതരുടെ മനസ്സിളക്കാനെത്തിയ ഉദ്ധവ് താക്കറയുടെ ദൂതന്‍ അറസ്റ്റില്‍

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ അതിരാവിലെ 5.30-നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ക​നും കൊ​ച്ചു​മ​ക​നും ഷോ​ക്കേ​റ്റെ​ങ്കി​ലും തലനാരിഴയ്ക്ക് ര​ക്ഷ​പ്പെടുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button