Latest NewsNewsMobile PhoneTechnology

POCO F4 5G: ഫീച്ചറുകൾ പരിചയപ്പെടാം

6.67 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

POCO യുടെ പുതിയ സ്മാർട്ട്ഫോണായ POCO F4 5G വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ പരിചയപ്പെടാം.

6.67 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനും കാഴ്ചവയ്ക്കുന്നുണ്ട്. Qualcomm Snapdragon 870 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 67 W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 4,500 എംഎഎച്ച് ബാറ്ററി ലൈഫും നൽകുന്നുണ്ട്.

Also Read: ‘ഷിൻഡെയും കൂട്ടരും എന്റെ മകനെ ലക്ഷ്യമിടുന്നു’ : ഉദ്ദവ് താക്കറെ

64 മെഗാപിക്സിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിട്ടുള്ളത്. കൂടാതെ, 20 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 27,999 രൂപയാണ്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 33,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button