Latest NewsNewsBusiness

‘ബാക്ക് ടു സ്കൂൾ’: ആപ്പിൾ ഓൺലൈൻ സ്റ്റോറിലെ ഓഫറുകൾ അറിയാം

MacBook Pro 13 ന് 10,000 രൂപയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്

വിലക്കുറവിൽ ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് ആപ്പിൾ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ബാക്ക് ടു സ്കൂൾ’ ഓഫറിന്റെ ഭാഗമായി ഐപാഡ് മുതൽ കപ്യൂട്ടർ വരെ സ്വന്തമാക്കാം. സെപ്തംബർ 22 നാണ് ഈ ഓഫർ അവസാനിക്കുന്നത്. ഓഫർ ലഭിക്കുന്ന ആപ്പിൾ ഉപകരണങ്ങൾ പരിചയപ്പെടാം.

MacBook Pro 13 ന് 10,000 രൂപയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, 1,19,900 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. കൂടാതെ, MacBook Air (M1) ന് 10,000 രൂപ വിലക്കിഴിവുണ്ട്. Apple iPad Pro യുടെ വില ആരംഭിക്കുന്നത് 68,300 രൂപ മുതലാണ്. സാധാരണ Apple iPad Pro യുടെ വില 71,900 രൂപയാണ്.

Also Read: നോയിസ് നെർവ് പ്രൊ: നെക്ക്ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button