ThrissurNattuvarthaLatest NewsKeralaNews

കു​ര​ങ്ങി​നെ ര​ക്ഷി​ക്കാനുള്ള ശ്ര​മത്തിനിടെ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അപകടം

കൊ​ര​ട്ടി സ്വ​ദേ​ശി ദേ​വ​സി​യും കു​ടും​ബ​വും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്

ചാ​ല​ക്കു​ടി: കു​ര​ങ്ങി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അപകടം. ആ​ള​പാ​യ​മി​ല്ല. കൊ​ര​ട്ടി സ്വ​ദേ​ശി ദേ​വ​സി​യും കു​ടും​ബ​വും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.

തു​മ്പൂ​ർ​മു​ഴി ചാ​ട്ടു​ക്ക​ല്ലു​ത്ത​റി​യി​ൽ ഇന്നലെ രാത്രിയായി​രു​ന്നു സം​ഭ​വം. അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു കൊ​ര​ട്ടി സ്വ​ദേ​ശി ദേ​വ​സി​യും കു​ടും​ബ​വും.

Read Also : ഫ്രീസ് ചെയ്ത ഫണ്ടുകൾ വിട്ടുതരണം: ഭൂകമ്പാനന്തര നടപടികൾക്കായി സഹായമാവശ്യപ്പെട്ട് താലിബാൻ

റോ​ഡി​ന് കു​റു​കെ​ ചാ​ടി​യ കു​ര​ങ്ങി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. വേ​ഗ​ത കു​റ​വാ​യ​തി​നാ​ലാ​ണ് ‌യാത്രക്കാർ ര​ക്ഷ​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button