Latest NewsNewsInternationalKuwaitGulf

ഹജ്: കുവൈത്തിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും. 5622 തീർത്ഥടകരെയാണ് 21 വിമാനങ്ങളിലായി സൗദിയിൽ എത്തിക്കുകയെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു.

Read Also: ‘സി.പി.എം സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നു: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പിണറായി വിജയൻ’

തീർത്ഥാടകരുടെയും പെരുന്നാൾ അവധിയുടെയും തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 1, 4, 5 ടെർമിനലുകൾ വഴി കുവൈത്ത് എയർവേയ്‌സ്, സൗദി എയർലൈൻസ്, ജസീറ എയർവേയ്‌സ്, ഫ്‌ളൈ നാസ് എന്നീ വിമാനങ്ങളിലായിരിക്കും ഹജ് തീർത്ഥാടകരെ കൊണ്ടുപോകുന്നത്.

Read Also: ‘വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാർ’: മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button