AlappuzhaLatest NewsKeralaNattuvarthaNews

ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു പേ​ര്‍ക്ക് ദാരുണാന്ത്യം

ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ആ​കാ​ശ്, എ​ര​മ​ല്ലൂ​ര്‍ സ്വ​ദേ​ശി ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു പേ​ര്‍ മു​ങ്ങി മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ആ​കാ​ശ്, എ​ര​മ​ല്ലൂ​ര്‍ സ്വ​ദേ​ശി ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്ന് യു​വാ​ക്ക​ളാ​ണ് തി​ര​യി​ല്‍​പ്പെ​ട്ട​ത്.

Read Also : എന്റെ രാജിക്ക് ഒരേയൊരു കാരണമേയുള്ളൂ: മോഹന്‍ലാലിനെ വേദിയിലിരുത്തി ശ്വേതയുടെ വിമര്‍ശനം

ചേ​ര്‍​ത്ത​ല അ​ന്ധ​കാ​ര​ന​ഴി​യി​ലാ​ണ് അ​പ​ക​ടം. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ ര​ക്ഷി​ച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button