KeralaLatest NewsNews

തിരുവനന്തപുരത്ത്‌ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

 

 

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മൂ​ന്ന് പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. അ​ഞ്ചു​തെ​ങ്ങ് മ​ണ്ണാ​കു​ളം ചാ​യ്‌​കു​ടി പു​ര​യി​ട​ത്തി​ൽ രാ​ജു (41) ആ​ണ് മ​രി​ച്ച​ത്.
അ​ഞ്ചു​തെ​ങ്ങ് മ​ണ്ണാ​കു​ളം ക​ട​പ്പു​റ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ക​ട​ലി​ൽ പോ​കാ​നാ​യി വ​ള്ളം ഇ​റ​ക്ക​വെ​യാ​ണ് അ​പ​ക​ടം.

ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്റ്റീ​ഫ​ൻ, ജ​സ്റ്റി​ൻ, വി​ൽ​ഫ്ര​ഡ്‌ എ​ന്നി​വ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും രാ​ജുവിനെ ക​ട​ലി​ൽ കാണാതാവുകയായിരുന്നു.

തു​ട​ർ​ന്ന്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button