KannurKeralaNattuvarthaLatest NewsNews

ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : യുവാവ് മരിച്ചു

ചി​റ​ക്ക​ൽ കാ​ഞ്ഞി​ര​ത്ത​റ സ്വ​ദേ​ശി എ​ട​ക്കാ​ട​ൻ ഹൗ​സി​ൽ ഇ. ​ശ​ശീ​ന്ദ്ര​ൻ -ശോ​ഭ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: പ​ള്ളി​ക്കു​ള​ത്ത് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ കാ​ർ യാ​ത്ര​ക്കാരനാ​യ യു​വാ​വ് മ​രി​ച്ചു. ചി​റ​ക്ക​ൽ കാ​ഞ്ഞി​ര​ത്ത​റ സ്വ​ദേ​ശി എ​ട​ക്കാ​ട​ൻ ഹൗ​സി​ൽ ഇ. ​ശ​ശീ​ന്ദ്ര​ൻ -ശോ​ഭ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യ വി​ഷ്ണു നി​വാ​സി​ൽ വി​പി​നെ (24) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ർ കൊ​യി​ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി: തെളിവില്ല, പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി

പ​ള്ളി​ക്കു​ളം യോ​ഗീ​ശ്വ​ര മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ഞ്ചേ​രി​യി​ലേ​ക്ക് മ​രം ക​യ​റ്റി​പ്പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും ക​ണ്ണൂ​ർ ഭാ​ഗ​ത്തു ​നി​ന്ന് വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​ൽ കു​ടു​ങ്ങി​യ​വ​രെ പി​ന്നാ​ലെ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഭിജിത്ത് മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button