Latest NewsKeralaNews

ഇത്രേംനാൾ അപ്പുറത്ത് നിന്ന് ഒറ്റിയപ്പോ ഓർക്കണമായിരുന്നു ഉദ്ധവേ ഇപ്പുറത്തും ഒരാൾ കാണുമെന്ന്: പരിഹാസവുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ഉദ്ധവ് താക്കറെയ്‌ക്കെതിരെ കടുത്ത പരിഹാസം ഉന്നയിച്ചു കൊണ്ടാണ് സന്ദീപ് ജി വാര്യറുടെ പ്രതികരണം.

Read Also: കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജ്: പിണറായി വിജയനെ ജസ്റ്റിസ് പിള്ളയോട് ഉപമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ഇവിടെ ഇപ്പോഴും കിലുക്കം റിലീസായിട്ടേ ഉള്ളൂ. മഹാരാഷ്ട്രയിൽ ലൂസിഫർ ആണ്. ഇത്രേം നാൾ അപ്പുറത്ത് നിന്ന് ഒറ്റിയപ്പോ ഓർക്കണമായിരുന്നു ഉദ്ധവേ ഇപ്പുറത്തും ഒരാൾ കാണുമെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇവിടെ ഇപ്പോഴും കിലുക്കം റിലീസായിട്ടേ ഉള്ളൂ . മഹാരാഷ്ട്രയിൽ ലൂസിഫർ ആണ് .

ഇത്രേം നാൾ അപ്പുറത്ത് നിന്ന് ഒറ്റിയപ്പോ ഓർക്കണമായിരുന്നു ഉദ്ധവേ ഇപ്പുറത്തും ഒരാൾ കാണുമെന്ന് …

Read Also: എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യവും നൽകും: യുഎഇ പ്രസിഡന്റ്

https://www.facebook.com/Sandeepvarierbjp/posts/pfbid034FFNR4fNCgvix6FWxfHQsJV8VgHoYC3G8ztgkbV2pRyZoizZUJp1CvJb8WjzjYndl

shortlink

Related Articles

Post Your Comments

Related Articles


Back to top button