KeralaLatest News

കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം തമാശയെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി ഫലത്തിൽ വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ വിക്കി അവാർഡ് വിതരണ ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. 1,25,509 പേർക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമർശം.

read also: വിചാരണ കൂടാതെ നൂപുറിനെ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ചു: ജഡ്ജിമാരുടെ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

‘കഴിഞ്ഞ വർഷം എസ്എസ്എൽസി ഫലം വളരെ തമാശയായിരുന്നു. കേരളത്തിലെ എ പ്ളസുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശയായിരുന്നു. ഇത്തവണ നിലവാരം ഉള്ളതാക്കി’ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button