Latest NewsUAENewsInternationalGulf

സൗജന്യ വോയ്‌സ് വീഡിയോ കോളിംഗ് ആപ്പ് പ്രഖ്യാപിച്ച് എത്തിസാലാത്ത്

ദുബായ്: സൗജന്യ വോയ്സ് വീഡിയോ കോളിംഗ് ആപ്പ് പ്രഖ്യാപിച്ച് എത്തിസാലാത്ത്. സൗജന്യ വോയ്സ് വീഡിയോ കോളിങ് ആപ്പായ ഗോ ചാറ്റ് മെസഞ്ചർ എത്തിസാലാത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ വോയ്സ്, വിഡിയോ കോളുകൾ ചെയ്യാനും സ്വീകരിക്കാനും കഴിയും.

Read Also: വിചാരണ കൂടാതെ നൂപുറിനെ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ചു: ജഡ്ജിമാരുടെ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

ടെക്സ്റ്റ് ചാറ്റുകൾ അയക്കാനും പണം കൈമാറാനും ബില്ലുകൾ അടക്കാനും ഗെയിമുകൾ കളിക്കാനും വാർത്താ അപ്ഡേറ്റുകൾ സ്വീകരിക്കാനും സ്മൈൽസ് വൗച്ചർ ഡീലുകളും ഹോം സേവനങ്ങളും ആക്സസ് ചെയ്യാനും കഴിയും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.

Read Also: തന്റെ ഓഫീസ് തകര്‍ത്തവരോട് ക്ഷമിച്ച് രാഹുല്‍ ഗാന്ധി: മുന്‍പേ പ്രവചിച്ച് യുവാവ്, ട്രോളി സന്ദീപ് വാര്യര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button