ErnakulamLatest NewsKeralaNattuvarthaNews

വാല്‍പ്പാറയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

പെരുമ്പാവൂര്‍ ഐരാപുരം സ്വദേശി പിജി സന്തോഷ് കുമാറാണ് മരിച്ചത്

പാലക്കാട്: വാല്‍പ്പാറയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പെരുമ്പാവൂര്‍ ഐരാപുരം സ്വദേശി പിജി സന്തോഷ് കുമാറാണ് മരിച്ചത്.

അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പരിക്കേറ്റ ഇരുവരേയും വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷ് കുമാർ മരിക്കുകയായിരുന്നു.

Read Also : ആദ്യ ഘട്ടത്തിൽ 5,000 പേർക്ക് തൊഴിൽ, ടിസിഎസ് ഡിജിറ്റൽ ഹബ്ബ് ഉടൻ യാഥാർത്ഥ്യമാകും

മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button