KeralaLatest NewsNews

രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും

 

 

വയനാട്: എസ്‌.എഫ്‌.ഐ പ്രവർത്തകർ തൻ്റെ ഓഫീസ് തകർത്ത് ഒരാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും.

രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും.

ത്രിദിന സന്ദർശനത്തിനായാണ് അദ്ദേഹം വയനാട്ടില്‍ എത്തുന്നത്. മാനന്തവാടിയിലെ കർഷക ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും സുൽത്താൻ ബത്തേരിയിൽ നടക്കുന്ന യു.ഡി.എഫ് ബഹുജൻ സമാഗമം ഉൾപ്പെടെ വിവിധ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ഞായറാഴ്ച കോഴിക്കോട്ട് നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button