MalappuramKeralaNattuvarthaLatest NewsNews

മൂന്നു തോക്കുകളും തിരകളുമായി യുവാക്കള്‍ അറസ്റ്റിൽ

ചെറുകര സ്വദേശികളായ കരിമ്പനക്കല്‍പറമ്പില്‍ അരുണ്‍, പട്ടുക്കുത്ത് സുരേഷ്കുമാര്‍, കാവുംപുറത്ത് റോസ് എന്നിവരാണ് അറസ്റ്റിലായത്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മൂന്നു തോക്കുകളുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ചെറുകര സ്വദേശികളായ കരിമ്പനക്കല്‍പറമ്പില്‍ അരുണ്‍, പട്ടുക്കുത്ത് സുരേഷ്കുമാര്‍, കാവുംപുറത്ത് റോസ് എന്നിവരാണ് അറസ്റ്റിലായത്.

ചെറുകര കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന നായാട്ടുസംഘമാണ് പിടിയിലായത്. ഇവരില്‍ നിന്നും തിരകളടക്കമുളള വസ്തുക്കളും പിടിച്ചെടുത്തു.

Read Also : ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ!

ജില്ലയില്‍ അനധികൃതമായി നാടന്‍ തോക്കുകള്‍ ഉപയോഗിച്ച്‌ നായാട്ട് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഒരാഴ്ചയായി തുടരുന്ന നിരീക്ഷണത്തിന് ഒടുവിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button