Latest NewsNewsMobile PhoneTechnology

ഏറ്റവും കുറഞ്ഞ വിലയിൽ റിയൽമി വി20 5ജി, സവിശേഷതകൾ ഇങ്ങനെ

6.5 ഇഞ്ച് എച്ച്ഡി എൽസിഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്

വിപണി കീഴടക്കാൻ റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ എത്തി. ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായ 5ജി സ്മാർട്ട്ഫോണാണ് റിയൽമി അവതരിപ്പിച്ചത്. റിയൽമി വി20 5ജി സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.5 ഇഞ്ച് എച്ച്ഡി എൽസിഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. MediaTek Dimensity 700 പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. കൂടാതെ, 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: ഫയല്‍ തീര്‍പ്പാക്കൽ: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിച്ചു

13 മെഗാപിക്സൽ, 3 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില ഏകദേശം 11,300 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button