ThrissurLatest NewsKeralaNattuvarthaNews

വ​യോ​ധി​ക​യെ തീ ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കൊ​ടു​ങ്ങ​ല്ലൂ​ർ മ​തി​ല​ക​ത്ത് വീ​ടി​ന​ക​ത്തെ ശു​ചി​മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്

തൃ​ശൂ​ർ: വ​യോ​ധി​ക​യെ തീ ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​തി​ല​കം വാ​ക്കാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ വാ​സു​വി​ന്‍റെ ഭാ​ര്യ ത​ങ്ക (73) ആ​ണ് മ​രി​ച്ച​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ മ​തി​ല​ക​ത്ത് വീ​ടി​ന​ക​ത്തെ ശു​ചി​മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വ​രു​ടെ മ​ക​ൻ ഭാ​ര്യ​വീ​ട്ടി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഹജ് തീർത്ഥാടനം: മക്കയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി

തുടർന്ന്, വ​യോ​ധി​ക​യെ കാ​ണാ​തെ വ​ന്ന​തോ​ടെ അ​യ​ൽ​ക്കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. മ​തി​ല​കം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button